എസ്. സൂര്യലാൽ
കട്ടപ്പന: നദികള്‍, നദിതീരങ്ങള്‍ എന്നിവിടങ്ങളിലെ മണല്‍ വാരലിനും ഖനനത്തിനും കര്‍ശന
നിരോധനം ഏര്‍പ്പെടുത്തി നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവായി.
ഓഗസ്‌റ്റ് 29 നു പുറപ്പെടുവിച്ച ഏഴു പേജുള്ള ഉത്തരവ് കേന്ദ്ര പരിസ്‌ഥിതി
മന്ത്രാലയത്തിനു കൈമാറുകയും ഇതു ചീഫ് സെക്രട്ടറിമാര്‍ പഞ്ചായത്തുകള്‍ക്കു
നല്‍കുകയുമാണ് ചെയ്‌തിരിക്കുന്നത്.<br />
ഉത്തര്‍പ്രദേശിലെ ഗൗതാംബുദ്ധ്‌നഗറിലെ മണല്‍വാരലുമായി ബന്ധപ്പെട്ട
കേസുകളാണ് ഉത്തരവിന്റെ ആധാരം. മണല്‍ വാരുന്നതിനും ഖനനം ചെയ്യുന്നതിലും
കര്‍ശന നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇതില്‍ പ്രതിപാദിക്കുന്നു.
പരിസ്‌ഥിതി മന്ത്രാലയത്തിന്റെയോ തത്തുല്യമായ വകുപ്പുകളുടെയോ
അനുമതിയില്ലാതെ മണല്‍ഖനനം അനുവദിച്ചുകൂടായെന്നും സംസ്‌ഥാനങ്ങളില്‍
എവിടെയെങ്കിലും മണല്‍ ഖനനം നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ കര്‍ശന നടപടി
സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഡെപ്യൂട്ടി കമ്മിഷണര്‍, ജില്ലാ
പോലീസ് മേധാവി, മൈനിംഗ് അഥോറിട്ടി എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല.
മണല്‍ഖനനം പ്രകൃതിക്ക് ഏറെ ദോഷകരമാകുന്നതായും ഉത്തരവില്‍
പരാമര്‍ശിക്കുന്നുണ്ട്.
മംഗളം 25/11/2013

കട്ടപ്പന:
നദികള്‍, നദിതീരങ്ങള്‍ എന്നിവിടങ്ങളിലെ മണല്‍ വാരലിനും ഖനനത്തിനും കര്‍ശന
നിരോധനം ഏര്‍പ്പെടുത്തി നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവായി.
ഓഗസ്‌റ്റ് 29 നു പുറപ്പെടുവിച്ച ഏഴു പേജുള്ള ഉത്തരവ് കേന്ദ്ര പരിസ്‌ഥിതി
മന്ത്രാലയത്തിനു കൈമാറുകയും ഇതു ചീഫ് സെക്രട്ടറിമാര്‍ പഞ്ചായത്തുകള്‍ക്കു
നല്‍കുകയുമാണ് ചെയ്‌തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗൗതാംബുദ്ധ്‌നഗറിലെ മണല്‍വാരലുമായി ബന്ധപ്പെട്ട കേസുകളാണ് ഉത്തരവിന്റെ ആധാരം. മണല്‍ വാരുന്നതിനും ഖനനം ചെയ്യുന്നതിലും കര്‍ശന നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇതില്‍ പ്രതിപാദിക്കുന്നു. പരിസ്‌ഥിതി മന്ത്രാലയത്തിന്റെയോ തത്തുല്യമായ വകുപ്പുകളുടെയോ അനുമതിയില്ലാതെ മണല്‍ഖനനം അനുവദിച്ചുകൂടായെന്നും സംസ്‌ഥാനങ്ങളില്‍ എവിടെയെങ്കിലും മണല്‍ ഖനനം നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഡെപ്യൂട്ടി കമ്മിഷണര്‍, ജില്ലാ പോലീസ് മേധാവി, മൈനിംഗ് അഥോറിട്ടി എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല. മണല്‍ഖനനം പ്രകൃതിക്ക് ഏറെ ദോഷകരമാകുന്നതായും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്.
- See more at: http://www.mangalam.com/print-edition/keralam/121324#sthash.GnZmgxfc.dpuf

0 comments:
Post a Comment