
ന്യൂഡല്‍ഹി • കടുവാ പരിപാലനത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ വിജ്ഞാപനം ചെയ്ത പശ്ചാത്തലത്തില്‍, കടുവാ സങ്കേതങ്ങളിലെ കേന്ദ്രഭാഗങ്ങളില്‍ വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ പൂര്‍ണ നിരോധനം സുപ്രീം കോടതി നീക്കി. കടുവാ സങ്കേതങ്ങളിലും അവയുടെ കരുതല്‍ മേഖലകളിലും സ്ഥിതിചെയ്‌യുന്ന ക്ഷേത്രങ്ങളില്‍ തീര്‍ഥാടക നിയന്ത്രണമുള്‍പ്പെടെ...